Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഖ​സ​ബ്​ തു​റ​മു​ഖ​ത്ത്​ ബോ​ട്ടി​ന്​ തീ​പി​ടി​ച്ചു

text_fields
bookmark_border
fire
cancel
camera_alt

ഖസബ്​ തുറമുഖത്ത്​ ബോട്ടിന്​ തീ പിടിച്ചു

മ​സ്ക​ത്ത്​: മു​സ​ന്ദം ഗ​വ​ർ​ണ​റേ​റ്റി​ലെ ഖ​സ​ബ്​ തു​റ​മു​ഖ​ത്ത്​ ബോ​ട്ടി​ന്​ തീ​പി​ടി​ച്ചു. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്കു​ശേ​ഷ​ണ​മാ​ണ്​ സം​ഭ​വം. ആ​ർ​ക്കും പ​രി​ക്കു​ക​ക​ളി​ല്ല.

സി​വി​ൽ ഡി​ഫ​ൻ​സ്​ ആ​ൻ​ഡ്​ ആം​ബു​ല​ൻ​സ്​ അ​തോ​റി​റ്റി​​യി​ലെ അം​ഗ​ങ്ങ​ളെ​ത്തി തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി. തീ​പി​ടി​ത്ത​ത്തി​നു​ള്ള കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Boat caught fire at Khasab Port
Next Story