Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മസ്കത്ത് വിമാനത്താവളത്തിൽ 4.7 കിലോ കഞ്ചാവുമായി ഏഷ്യൻ വനിത പിടിയിൽ
text_fieldsbookmark_border
മസ്കത്ത്: മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഞ്ചാവുമായി ഏഷ്യൻ വനിത അറസ്റ്റിലായി. ഇവരിൽനിന്ന് 4.7 കിലോ കഞ്ചാവ് പിടിച്ചെടുത്തതായി ഒമാൻ കസ്റ്റംസ് അധികൃതർ അറിയിച്ചു. ഹാൻഡ് ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കടത്താനായിരുന്നു ശ്രമം. പിടിയിലായ വനിതക്കെതിരെ നിയമനടപടി പുരോഗമിക്കുകയാണ്.
Next Story

