Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സലാലയിൽ ഒരാൾ കുളത്തിൽ മുങ്ങിമരിച്ചു
text_fieldsbookmark_border
മുങ്ങിമരിച്ചയാളുടെ ശരീരം ആശുപത്രിയിലേക്ക് മാറ്റുന്നു
മസ്കത്ത്: സലാലയിലെ ഐൻ ജർസിസ് ഏരിയയിൽ ഒരാൾ കുളത്തിൽ മുങ്ങിമരിച്ചതായി സിവിൽഡിഫൻസും ആംബുലൻസ് അതോറിറ്റിയും അറിയിച്ചു. അപകടങ്ങൾ ഒഴിവാക്കാനായി ഇത്തരം പ്രദേശങ്ങളിൽ ഇറങ്ങരുതെന്നും, നീന്തരുതെന്നും പൗരന്മാരോടും പ്രദേശവാസികളോടും അതോറിറ്റി അറിയിപ്പ് നൽകി.
Next Story

