Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വാദിയിൽ കുടുങ്ങിയ വിദേശിയെ രക്ഷിച്ചു
text_fieldsbookmark_border
സമാഇലിലെ വാദിയിൽ വാഹനം കുടുങ്ങിയപ്പോൾ
Listen to this Article
മസ്കത്ത്: വാഹനവുമായി വാദിയിൽ കുടുങ്ങിയ വിദേശിയെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അധികൃതർ രക്ഷപ്പെടുത്തി. ദാഖിലിയ ഗവർണറേറ്റിലെ സമാഇൽ വിലായത്തിലായിരുന്നു സംഭവം. ഏഷ്യൻ വംശജനെയാണ് രക്ഷിച്ചത്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ വ്യക്തമാക്കി. വാഹനവുമായി വാദി മുറിച്ചുകടക്കുന്നതിനിടെ ഇതിൽ അകപ്പെടുകയായിരുന്നു.
Next Story

