Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മ​ന്ത്ര​വാ​ദ വ​സ്തു​ക്ക​ളു​മാ​യി സ്ത്രീ ​പി​ടി​യി​ൽ

text_fields
bookmark_border
woman arrested
cancel
camera_alt

representational image

കു​വൈ​ത്ത് സി​റ്റി: മ​ന്ത്ര​വാ​ദ, ആ​ഭി​ചാ​ര വ​സ്തു​ക്ക​ൾ കൈ​വ​ശം​വെ​ച്ച​തി​ന് സ്ത്രീ​യെ ക​സ്റ്റം​സ് പി​ടി​കൂ​ടി. അ​ബ്ദാ​ലി ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് സ്ത്രീ​യെ പി​ടി​കൂ​ടി​യ​ത്. ഇ​റാ​ഖി​ൽ​നി​ന്ന് തു​റ​മു​ഖ​ത്തെ​ത്തി​യ​താ​യി​രു​ന്നു സ്ത്രീ. ​ഇ​വ​ർ ല​ഗേ​ജി​ൽ മ​ന്ത്ര​വാ​ദ ഉ​പ​ക​ര​ണ​ങ്ങ​ളും മ​റ്റും ഒ​ളി​പ്പി​ച്ച​താ​യി ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് ക​സ്റ്റം​സ് വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച് അ​ൽ റാ​യി പ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Woman arrested with witchcraft items
Next Story