വോയ്സ് കുവൈത്ത് ഭാരവാഹികൾ
text_fieldsപി.ജി. ബിനു (ചെയർ), ഷനിൽ വെങ്ങളത്ത് (പ്രസി), കെ.വി. രാധാകൃഷ്ണൻ (ജന. സെക്ര),കെ. ഗോപിനാഥൻ (ട്രഷ)
കുവൈത്ത് സിറ്റി: വിശ്വകർമ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജുക്കേഷൻ (വോയ്സ് കുവൈത്ത്) 2023-2024 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. അബ്ബാസിയ ശ്രീരാഗം ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ആക്ടിങ് പ്രസിഡന്റ് പ്രമോദ് കക്കോത്ത് അധ്യക്ഷത വഹിച്ചു. കെ. ബിബിൻ ദാസ് സ്വാഗതവും കെ.വി. രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: പി.ജി. ബിനു (ചെയർ), ഷനിൽ വെങ്ങളത്ത് (പ്രസി), കെ.വി. രാധാകൃഷ്ണൻ (ജന. സെക്ര), കെ. ഗോപിനാഥൻ (ട്രഷ), പ്രമോദ് കക്കോത്ത് (വൈ. പ്രസി), സബീഷ് കൃഷ്ണൻകുട്ടി, ബിപിൻ കെ. ബാബു (സെക്ര), സുജീഷ് പി. ചന്ദ്രൻ (ഓർഗ. സെക്ര), ടി.വി. ഉണ്ണികൃഷ്ണൻ (വെൽഫെയർ സെക്ര), ജോയ് നന്ദനം (ആർട്സ് സെക്ര), ചന്ദ്രു പറക്കോട് (ജോ. ട്രഷ),
കെ. വിജയൻ, കെ.സി. രമേഷ്, അരുൺ ആനന്ദ്, അഡ്വ. ശിവദാസൻ, സജയൻ വേലപ്പൻ, അഡ്വ. രതീഷ് ടി. ധരൻ, റിജു മൂകാംബിക (ഉപദേശക സമിതി അംഗങ്ങൾ), എം. രത്നാകരൻ, മഹേഷ് വിജയൻ, എൻ.വി. രാധാകൃഷ്ണൻ, എം.എസ്. ഷനിൽ കുമാർ, ദിലീപ് തുളസി, ടി.കെ. റെജി, പ്രകാശ് എം.കെ. ആചാരി, വി.കെ. സജീവ്, പ്രമോദ് മാണുക്കര, ഹരി ശ്രീനിലയം, കെ.എസ്. രാജീവ്, കെ.കെ. സജീവ് (കേന്ദ്ര എക്സിക്യൂട്ടിവ്).

