Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫ്രിഡ്ജ് തകർത്ത് മോഷണം: രണ്ട് ഏഷ്യൻ പൗരന്മാർ പിടിയിൽ

text_fields
bookmark_border
ഫ്രിഡ്ജ് തകർത്ത് മോഷണം: രണ്ട് ഏഷ്യൻ പൗരന്മാർ പിടിയിൽ
cancel

മനാമ: ഹിദ്ദിൽ വീടിനു മുന്നിൽ വെച്ചിരുന്ന ഫ്രിഡ്ജ് തകർത്ത് അതിലുണ്ടായിരുന്ന സാധനങ്ങൾ മോഷ്ടിച്ച രണ്ട് ഏഷ്യൻ പൗരന്മാരെ മുഹറഖ് ഗവർണറേറ്റ് പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തെക്കുറിച്ച് വിവരം ലഭിച്ച ഉടൻ തന്നെ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതികളെ പിടുകൂടുകയായിരുന്നു. ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Two Asians Arrested for Fridge Theft
Next Story