തിരുവല്ല പ്രവാസി അസോസിയേഷൻ ഭാരവാഹികൾ
text_fieldsജെയിംസ് വി കൊട്ടാരം, റെയ്ജു അരീക്കര, ബൈജു ജോസ്
കുവൈത്ത് സിറ്റി: തിരുവല്ല പ്രവാസി അസോസിയേഷൻ ജനറൽ ബോഡി യോഗം അബ്ബാസിയ പോപ്പിൻസ് ഹാളിൽ നടന്നു. യോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പിന് മഹേഷ് ഗോപാലകൃഷ്ണൻ നേതൃത്വം നൽകി. പുതിയ ഭാരവാഹികൾ: ജെയിംസ് വി.കൊട്ടാരം (പ്രസി), റെയ്ജു അരീക്കര (ജന.സെക്ര), ബൈജു ജോസ് (ട്രഷ), ശ്രീകുമാർ പിള്ള, അലക്സ് മാത്യു (വൈ.പ്രസി), ഷിജു ഓതറ (ജന.കൺവീനർ), അരുൺ തോമസ് (ഇന്ത്യൻ എംബസി പ്രതിനിധി), ശിവകുമാർ തിരുവല്ല (മീഡിയ കൺവീനർ), കെ.ആർ.സി റെജി ചാണ്ടി, ജെറിൻ വർഗീസ് (ജോ.സെക്ര), ക്രിസ്റ്റി അലക്സാണ്ടർ (ജോ.ട്രഷ), ടിൻസി ഇടുക്കിള (കൾചറൽ കൺവീനർ), ജിബു ഇട്ടി (സ്പോർട്സ് കൺവീനർ), ഷെബി കുറുപ്പൻപറമ്പിൽ (വെൽഫയർ കൺവീനർ ആൻഡ് ഓഡിറ്റർ), റെജി കെ. തോമസ് (അബ്ബാസിയ ഏരിയ കൺവീനർ), എബി തോമസ് (റിഗ്ഗ ഏരിയ കൺവീനർ), ജിനു ജോസ് (സാൽമിയ ഏരിയ കൺവീനർ), സുരേഷ് വർഗീസ് (ഫാഹീൽ ഏരിയ കൺവീനർ), സജി പൊടിയാടി, മഹേഷ് ഗോപാലകൃഷ്ണൻ, സുജൻ ഇടപ്രാൽ, ജിജി നൈനാൻ, ഷാജി എബ്രഹാം (എക്സിക്യൂട്ടിവ് കമ്മിറ്റി), കെ.ജി. എബ്രഹാം, എബി വരിക്കാട്, കെ.എസ്. വർഗീസ് (രക്ഷാധികാരികൾ), റെജി കോരുത് (അഡ്വൈ.ബോർഡ് ചെയർമാൻ).

