Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ശിശുഹത്യക്ക് ഇനി കർശന ശിക്ഷ
text_fieldsbookmark_border
കുവൈത്ത് സിറ്റി: രാജ്യത്ത് ശിശുഹത്യക്ക് ഇനി കർശന ശിക്ഷ. ശിശുഹത്യക്കുള്ള ശിക്ഷയിൽ ഇളവ് അനുവദിച്ചിരുന്ന പീനൽ കോഡിലെ ആർട്ടിക്കിൾ 159 കുവൈത്ത് മന്ത്രിസഭ റദ്ദാക്കി.
ജീവിക്കാനുള്ള അവകാശം ഭരണഘടനയിലേയും ഇസ്ലാമിക നിയമത്തിലെയും മൗലിക അവകാശമാണെന്നും ശിശുഹത്യക്ക് കർശന ശിക്ഷ നേരിടേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. അന്താരാഷ്ട്ര നിയമങ്ങളും കുട്ടികളുടെ അവകാശങ്ങളും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
Next Story

