Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സഗീർ തൃക്കരിപ്പൂർ മെമ്മോറിയൽ കാരംസ് മൂന്നിന്
text_fieldsbookmark_border
കുവൈത്ത് സിറ്റി: കാസർകോട് എക്സ്പാട്രിയറ്റ് അസോസിയേഷൻ കുവൈത്ത് ഖൈത്താൻ ഏരിയ സംഘടിപ്പിക്കുന്ന സഗീർ തൃക്കരിപ്പൂർ മെമ്മോറിയൽ കാരംസ് ടൂർണമെൻറ് ഡിസംബർ മൂന്ന് വെള്ളിയാഴ്ച നടക്കും. സിംഗിൾ - ഡബ്ൾ വിഭാഗങ്ങളിലായി ഫർവാനിയ ബദ്ർ അൽസമ ഹാളിലാണ് ടൂർണമെൻറ് നടക്കുക. വിജയികൾക്ക് ട്രോഫിയും കാഷ് അവാര്‍ഡും നൽകും. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 99385303, 65786313, 65947264 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
Next Story

