Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റോക്: ഷബീർ മണ്ടോളി പ്രസിഡന്റ്; കമറുദ്ദീൻ ജനറൽ സെക്രട്ടറി

text_fields
bookmark_border
Restaurant Owners Association Kuwait
cancel
Listen to this Article

കുവൈത്ത് സിറ്റി: റസ്റ്റാറന്റ് ഓണേഴ്‌സ് അസോസിയേഷൻ കുവൈത്ത് ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികൾ: ഷബീർ മണ്ടോളി (പ്രസി.), പി. കമറുദ്ദീൻ (ജന. സെക്ര.), പി.വി. നജീബ് (ട്രഷ.), എൻ.കെ. അബ്ദുൽ റഹീം, മുഹമ്മദ് ഹയ (വൈസ് പ്രസി.) അബ്ദുൽ സത്താർ, അനസ് പുളിക്കിപ്പൊയിൽ (സെക്ര.) ഷാനവാസ് ഹൈതം (ഫിനാൻസ്‌ സെക്ര.) എൻ. മുഹമ്മദ് റാഫി (ഓഡിറ്റർ), അബുകോട്ടയിൽ (ചെയ.), ബക്കർ തിക്കോടി, എം.സി. നിസാർ, ഇസ്ഹാഖ് കൊയിലിൽ (വൈസ് ചെയ.), ഷാഫി മഫാസ് (ഓർഗനൈസിങ് സെക്ര.), വി.സി. മെഹ്ബൂബ് (വെൽഫെയർ സെക്ര.), വി.കെ. മജീദ് (ആർട്സ് സെക്ര.), അലി അൽ ബേക്ക് (പി.ആർ സെക്ര.), വി.പി. റുഹൈൽ (സ്പോർട്സ് സെക്ര.), ശാഹുൽ ബേപ്പൂർ, ജ്യോതിഷ്, മർസൂഖ് ജാസ്, എബ്രഹാം, മുഫീദ് കബദ്‌, ഷഫീഖ് ചങ്ങായീസ്, വിജയൻ, പി.കെ. റഷീദ്, അലി അൽമീറ, ഷബീർ അടിവാരം, അബ്ദുൽ കാദർ, ഇക്ബാൽ ഹിൽടോപ്, മുസ്തഫ സാസ്, പി. കാദർ, പി.ടി. ഇബ്രാഹിം, സി.പി. അഷ്‌റഫ്, എൻ.കെ. നസീർ, സി.പി. സലിം, മജീദ് നടുക്കണ്ടി, നൗഷാദ് റൂബി, പി.പി.പി. സലീം (എക്സി. അംഗങ്ങൾ). ഡോ. അമീർ അഹ്മദ്, ഷറഫുദ്ദീൻ കണ്ണേത്ത്, പി.ടി. ശരീഫ്, മഹമൂദ് അപ്സര, എം.ആർ. നാസർ, മുഹമ്മദ് റാഫി എന്നിവർ ഉൾക്കൊള്ളുന്ന ഉപദേശക സമിതിക്കും രൂപം നൽകി.

ചെയർമാൻ ബക്കർ തിക്കോടി ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്തു. എൻ. മുഹമ്മദ് റാഫി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഡോ. അമീർ അഹ്മദ്, ഷറഫുദ്ദീൻ കണ്ണേത്ത്, എം.ആർ. നാസർ, അനസ് പുളിക്കിപ്പൊയിൽ എന്നിവർ സംസാരിച്ചു. ഷാഫി മഫാസ് റിപ്പോർട്ടും പി.വി. നജീബ് കണക്കും അവതരിപ്പിച്ചു. എൻ.കെ. അബ്ദുൽ റഹീം സ്വാഗതവും മുഹമ്മദ് ഹയ നന്ദിയും പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Rock: Shabir Mandoli President; Kamaruddin General Secretary
Next Story