Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അറ്റകുറ്റപ്പണി റോഡ് അടച്ചിടും

text_fields
bookmark_border
അറ്റകുറ്റപ്പണി റോഡ് അടച്ചിടും
cancel
Listen to this Article

കുവൈത്ത് സിറ്റി: അറ്റകുറ്റപ്പണിയുടെ ഭാഗമായി കിങ് ഫൈസൽ റോഡ് (എയർപോർട്ട് റോഡ്) ഭാഗത്ത് ഫാസ്റ്റ് ലെയ്ൻ 21 ദിവസത്തേക്ക് അടച്ചിടുന്നതായി ട്രാഫിക് ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു. ഇബ്രാഹിം അൽ-മുസൈൻ സ്ട്രീറ്റിൽ നിന്നും അഞ്ചാം റിങ് റോഡ് വരെയുള്ള ഭാഗമാണ് അടച്ചിടുക. അടച്ചിടൽ സമയത്ത് വാഹനങ്ങൾ കിങ് ഫഹദ് റോഡ്, കിങ് ഇസ റോഡ്, റോഡ് നമ്പർ 55 എന്നിവ ബദൽ മാർഗമായി ഉപയോഗിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ഗതാഗത നിർദേശങ്ങൾ പാലിക്കാനും, യാത്രകൾ മുൻ‌കൂട്ടി ആസൂത്രണം ചെയ്ത് തിരക്ക് ഒഴിവാക്കാനും ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് ഡയറക്ടറേറ്റ് അഭ്യർഥിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Road will be closed for maintenance
Next Story