Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലൈസൻസ് ഇല്ലാതെ പ്രവർത്തനം; സ്വകാര്യ മെഡിക്കൽ ക്ലിനിക് അടച്ചുപൂട്ടി
text_fieldsbookmark_border
കുവൈത്ത് സിറ്റി: നിയമവിരുദ്ധ നടപടികളെ തുടർന്ന് സാൽമിയയിൽ പ്രവർത്തിച്ചിരുന്ന സ്വകാര്യ മെഡിക്കൽ ക്ലിനിക്ക് ആരോഗ്യ മന്ത്രാലയം അടച്ചുപൂട്ടി. പരിശോധനയിൽ ക്ലിനിക്കിൽനിന്ന് നിയമവിരുദ്ധവുമായ മരുന്നുകൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ക്ലിനിക്കിന് ലൈസൻസ് ഇല്ലെന്നും ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും മരുന്നുകളുടെ സംഭരണത്തിലും ഗുരുതരമായ നിയമലംഘനങ്ങളുണ്ടായിരുന്നുവെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.നിയമലംഘനത്തിൽ ഉൾപ്പെട്ട ആറ് ജീവനക്കാരെ നാടുകടത്താൻ നിയമാനുസൃത നടപടികൾക്കായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറി.
Next Story

