Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പെന്റാത്തലൺ ടൂർണമെന്റ്; കുവൈത്ത് ആതിഥേയത്വം വഹിക്കും
text_fieldsbookmark_border
കുവൈത്ത് സിറ്റി: 2028 ൽ 19 വയസ്സിന് താഴെയുള്ള അത്ലറ്റുകൾക്കായുള്ള ലോക മോഡേൺ പെന്റാത്തലൺ ടൂർണമെന്റും 15 വയസ്സിന് താഴെയുള്ള സമപ്രായക്കാർക്കുള്ള ചാമ്പ്യൻഷിപ്പിനും കുവൈത്ത് ആതിഥേയത്വം വഹിക്കും. ഇതിനായുള്ള തയാറെടുപ്പുകൾ ആരംഭിച്ചതായും ഇന്റർനാഷനൽ മോഡേൺ പെന്റാത്തലൺ യൂനിയൻ അറിയിച്ചു.
Next Story

