Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പാരാഗ്ലൈഡിങ്ങിന് വിലക്ക്
text_fieldsbookmark_border
കുവൈത്ത് സിറ്റി: രാജ്യത്ത് പാരാഗ്ലൈഡിങ്ങും ലൈറ്റ് സ്പോർട്സ് എയർക്രാഫ്റ്റ് പ്രവർത്തനങ്ങൾക്കും വിലക്ക്. കുവൈത്ത് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് നടപടി സ്വീകരിച്ചത്. സുരക്ഷ നടപടിയുടെ ഭാഗമായാണ് വിലക്കേർപ്പെടുത്തിയത്. ലൈസൻസ് ഉള്ളതോ അല്ലാത്തതോ ആയ എല്ലാ തരത്തിലുമുള്ള പ്രവർത്തനങ്ങള്‍ക്കും വിലക്ക് ബാധകമാണ്. ഏവിയേഷൻ സേഫ്റ്റി ഡിപ്പാർട്മെന്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച സിവിൽ ഏവിയേഷൻ സുരക്ഷ ചട്ടങ്ങള്‍ പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വ്യക്തമാക്കി.
Next Story

