Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒ.എൻ.സി.പി കുവൈത്ത് യാത്രയയപ്പ് നൽകി
text_fieldsbookmark_border
ഒ.എൻ.സി.പി ദേശീയ കമ്മിറ്റി എക്സിക്യൂട്ടിവ് അംഗം പ്രകാശ് ജാദവിന് സംഘടന നൽകിയ യാത്രയയപ്പ്
കുവൈത്ത് സിറ്റി: ദീർഘനാളത്തെ പ്രവാസ ജീവിതമവസാനിപ്പിച്ചു മടങ്ങുന്ന ഒ.എൻ.സി.പി ദേശീയ കമ്മിറ്റി എക്സിക്യൂട്ടിവ് അംഗം പ്രകാശ് ജാദവിന് സംഘടന യാത്രയയപ്പ് നൽകി. ദേശീയ പ്രസിഡൻറ് ബാബു ഫ്രാൻസിസ്, ജനറൽ സെക്രട്ടറി ജീവ്സ് എരിഞ്ചേരി എന്നിവർ ഉപഹാരം നൽകി. എക്സിക്യൂട്ടിവ് അംഗങ്ങളായ ബിജു സ്റ്റീഫൻ, അരുൾ രാജ് എന്നിവർ പെങ്കടുത്തു.
Next Story

