Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉപഭോക്തൃ സംരക്ഷണം: വ്യാപാര സ്ഥാപനങ്ങൾക്കെതിരെ കേസ്

text_fields
bookmark_border
ഉപഭോക്തൃ സംരക്ഷണം: വ്യാപാര സ്ഥാപനങ്ങൾക്കെതിരെ കേസ്
cancel

കുവൈത്ത് സിറ്റി: കുവൈത്തിൽ ഉപഭോക്തൃ സംരക്ഷണ നിയമം ലംഘിച്ച സഹകരണ സംഘങ്ങൾക്കും വ്യാപാര സ്ഥാപനങ്ങൾക്കുമെതിരെ കേസുകൾ രജിസ്റ്റർ ചെയ്തു. കാപിറ്റൽ ഗവർണറേറ്റിൽ നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്. വില കൃത്യമായി പ്രദർശിപ്പിക്കാത്തതും നിയമലംഘനങ്ങളിൽ ഉൾപ്പെടുന്നു. സാധനങ്ങൾ മാറ്റുന്നതിനും തിരികെ നൽകുന്നതിനുമുള്ള വ്യവസ്ഥകൾ വ്യക്തമാക്കാതിരുന്നതായും കണ്ടെത്തി. ഉൽപ്പന്നങ്ങളുടെ ഉത്ഭവ രാജ്യം വ്യക്തമാക്കുന്ന ലേബലുകളും ചില പാക്കറ്റുകളിൽ ഉണ്ടായിരുന്നില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - ഉപഭോക്തൃ സംരക്ഷണം: വ്യാപാര സ്ഥാപനങ്ങൾക്കെതിരെ കേസ്
Next Story