Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗൾഫ് മാധ്യമം-മെഡക്സ് മെഡിക്കൽ കെയർ റിപ്പബ്ലിക് ക്വിസ് പി.കെ. മനാഫ് വിജയി
text_fieldsbookmark_border
കുവൈത്ത് സിറ്റി: ഗൾഫ് മാധ്യമം മെഡക്സ് മെഡിക്കൽ കെയറുമായി സഹകരിച്ച് നടത്തുന്ന റിപ്പബ്ലിക് ക്വിസിൽ പി.കെ. മനാഫ് വിജയിയായി. വിജയിക്കുള്ള സമ്മാനം പൊതു ചടങ്ങിൽ വിതരണം ചെയ്യും.
ദിവസവും ഗൾഫ് മാധ്യമത്തിലും ഓൺലൈനിലും അതത് ദിവസങ്ങളിലെ ചോദ്യങ്ങൾ പ്രസിദ്ധീകരിക്കും. ഇതിന് ഓൺലൈനായാണ് ഉത്തരം നൽകേണ്ടത്. https://www.madhyamam.com/republicdayquiz എന്ന ലിങ്ക് വഴി ഉത്തരം രേഖപ്പെടുത്താം. ഓരോ ദിവസത്തെയും വിജയിയുടെ പേര് പിറ്റേദിവസത്തെ പത്രത്തിൽ പ്രസിദ്ധീകരിക്കും. ഒന്നിൽ കൂടുതൽ പേർ ശരിയുത്തരം അയച്ചാൽ നറുക്കെടുപ്പിലൂടെയാകും വിജയിയെ തിരഞ്ഞെടുക്കുക. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകും.
Next Story

