Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മണ്ണാർക്കാട് സ്വദേശി കുവൈത്തിൽ വാഹനാപകടത്തില്‍ മരിച്ചു

text_fields
bookmark_border
മണ്ണാർക്കാട് സ്വദേശി കുവൈത്തിൽ വാഹനാപകടത്തില്‍ മരിച്ചു
cancel

കുവൈത്ത് സിറ്റി: കുവൈത്തിലെ അംഗാറയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. പാലക്കാട് മണ്ണാർക്കാട് സ്വദേശി അബ്ദുൽ നാസർ പാലോത്ത് (53) ആണ്‌ മരിച്ചത്. അൽ സായർ കമ്പനിയിലെ ജീവനക്കാരനായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Malayali died in a car accident in Kuwait
Next Story