Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഉരുൾപൊട്ടൽ: ഐ.എം.സി.സി ഒരു ലക്ഷം രൂപ നൽകും
text_fieldsbookmark_border
വയനാട് മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലുണ്ടായ ഉരുൾപൊട്ടൽ ഒരു നാടിനെയാകെ ഇല്ലാതാക്കിയെന്നും ദുരിതത്തിൽ മരണപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തുവെന്നും ഐ.എം.സി.സി കുവൈത്ത്.
ദുരിതബാധിതരെ സഹായിക്കാൻ നാഷനൽ ലീഗ് സംസ്ഥാന കമ്മിറ്റി നടത്തുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളോട് സഹകരിക്കുന്നതോടൊപ്പം ഐ.എം.സി.സി കുവൈത്ത് കമ്മിറ്റി ആദ്യ സഹായമായി മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ അയക്കുമെന്നും ഭാരവാഹികളായ സത്താർ കുന്നിൽ, ഹമീദ് മധൂർ, ശരീഫ് താമരശ്ശേരി എന്നിവർ അറിയിച്ചു.
Next Story

