Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജോർഡനിൽ ഇറാൻ ആക്രമണം; കുവൈത്ത് ശക്തമായി അപലപിച്ചു

text_fields
bookmark_border
ആക്രമണങ്ങൾ ജോർഡൻ്റെ പരമാധികാരത്തിന്റെയും പ്രാദേശിക അഖണ്ഡതയുടെയും നഗ്നമായ ലംഘനം
ജോർഡനിൽ ഇറാൻ ആക്രമണം; കുവൈത്ത് ശക്തമായി അപലപിച്ചു
cancel

കുവൈത്ത് സിറ്റി: ജോർഡനിൽ ഇറാൻ ആവർത്തിച്ചു നടത്തുന്ന ഡ്രോൺ ആക്രമണങ്ങളെ കുവൈത്ത് ശക്തമായി അപലപിച്ചു. ആക്രമണങ്ങൾ ജോർഡൻ്റെ പരമാധികാരത്തിന്റെയും പ്രാദേശിക അഖണ്ഡതയുടെയും നഗ്നമായ ലംഘനവും സുരക്ഷക്ക് ഭീഷണിയുമാണെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം ചൂണ്ടികാട്ടി.

ജോർഡനുമായുള്ള പൂർണ്ണ ഐക്യദാർഢ്യവും, ആ രാജ്യത്തിന്റെ സുരക്ഷ, പരമാധികാരം, ജനങ്ങളുടെ സുരക്ഷിതത്വം എന്നിവ സംരക്ഷിക്കുന്നതിനായി സ്വീകരിക്കുന്ന എല്ലാ നടപടികൾക്കുമുള്ള പിന്തുണയും കുവൈത്ത് ആവർത്തിച്ച് ഉറപ്പിക്കുന്നതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - ജോർഡനിൽ ഇറാൻ ആക്രമണം; കുവൈത്ത് ശക്തമായി അപലപിച്ചു
Next Story