Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൈനിക സഹകരണം ശക്തിപ്പെടുത്താൻ കുവൈത്തും ജോർഡനും

text_fields
bookmark_border
സൈനിക സഹകരണം ശക്തിപ്പെടുത്താൻ കുവൈത്തും ജോർഡനും
cancel
camera_alt

എയർഫോഴ്സ് കമാൻഡർ മേജർ ജനറൽ പൈലറ്റ് ഫഹദ് അൽ ഖുറൈഞ്ച് ജോർഡൻ

വ്യോമസേന സന്ദർശനത്തിൽ

കുവൈത്ത് സിറ്റി: സൈനിക സഹകരണം ശക്തിപ്പെടുത്താൻ കുവൈത്തും ജോർഡനും. ഇതിന്റെ ഭാഗമായി എയർഫോഴ്സ് കമാൻഡർ മേജർ ജനറൽ പൈലറ്റ് ഫഹദ് അൽ ഖുറൈഞ്ചിന്റെ നേതൃത്വത്തിലുള്ള കുവൈത്ത് വ്യോമസേനാ പ്രതിനിധി സംഘം ജോർഡൻ വ്യോമസേന സന്ദർശിച്ചു.

ജോർഡൻ വ്യോമസേന കമാൻഡർ ബ്രിഗേഡിയർ ജനറൽ പൈലറ്റ് ജിഹാദ് അൽ ബതൂഷുമായി അൽ ഖുറൈഞ്ച് കൂടിക്കാഴ്ച നടത്തി.

കുവൈത്തും ജോർഡനും തമ്മിലുള്ള തമ്മിലുള്ള സൈനിക സഹകരണം ശക്തിപ്പെടുത്തൽ, പരസ്പര താൽപ്പര്യമുള്ള മറ്റു വിഷയങ്ങൾ എന്നിവ കൂടികാഴ്ചയിൽ ഇരുവരും ചർച്ച ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - സൈനിക സഹകരണം ശക്തിപ്പെടുത്താൻ കുവൈത്തും ജോർഡനും
Next Story