Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൂത്തുപറമ്പ്​ സ്വദേശി കുവൈത്തിൽ നിര്യാതനായി

text_fields
bookmark_border
കൂത്തുപറമ്പ്​ സ്വദേശി കുവൈത്തിൽ നിര്യാതനായി
cancel
camera_alt

റഫീഖ്​ കൊട്ടാരത്തിൽ

കുവൈത്ത്​ സിറ്റി: കണ്ണൂർ കൂത്തുപറമ്പ്​ സ്വദേശി കുവൈത്തിൽ നിര്യാതനായി. ജഹ്​റയിലെ തലശ്ശേരി ഹോട്ടൽ ഉടമ റഫീഖ്​ കൊട്ടാരത്തിൽ (49) ആണ്​ മരിച്ചത്​. ജഹ്​റ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: ഹഫ്​സത്ത്​. മക്കൾ: സഹൽ, ഹന്നാൻ, റീം റഫീഖ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Koothuparamba native died in Kuwait
Next Story