Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കെ.കെ.പി.എ വെൽെഫയർ സ്കീം ഉദ്ഘാടനം
text_fieldsbookmark_border
കെ.കെ.പി.എ വെൽെഫയർ സ്കീം മുൻ പ്രസിഡന്റ് അബ്ദുൽ കരീം ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള പ്രവാസി അസോസിയേഷൻ (കെ.കെ.പി.എ) അംഗങ്ങൾക്കായുള്ള പുതുവർഷ വെൽെഫയർ സ്കീം ഉദ്ഘാടനം മംഗഫ് ഈറ്റില്ലം ഹാളിൽ നടന്നു. പ്രസിഡന്റ് സക്കീർ പുത്തൻ പാലം അധ്യക്ഷത വഹിച്ചു. മുൻ പ്രസിഡന്റ് അബ്ദുൽ കരീം വൈസ് പ്രസിഡന്റ് സാറമ്മ ടീച്ചറിന് ആദ്യ ഗഡു നൽകി ഉദ്ഘാടനം നിർവഹിച്ചു.
ജനറൽ സെക്രട്ടറി സജീവ് ചാവക്കാട് സ്വാഗതവും ട്രഷറർ ബൈജുലാൽ നന്ദിയും പറഞ്ഞു. പ്രീത ഹരി, ജയകൃഷ്ണൻ, രാധിക, സജീവ് കുന്നുമ്മൽ, കവിത രമേശ്, സലീന, ജയകുമാരി എന്നിവർ നേതൃത്വം നൽകി.
Next Story

