Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കുവൈത്തിൽ ഇന്ത്യൻ പ്രവാസിക്ക് വധശിക്ഷ
text_fieldsbookmark_border
കുവൈത്ത് സിറ്റി: കുവൈത്തിൽ കൊലക്കേസിൽ ഇന്ത്യക്കാരന് വധശിക്ഷ. പ്രതി ഇരയെ താമസസ്ഥലത്തേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതിന് ശേഷം കുത്തി കൊലപ്പെടുത്തുകയായിരുന്നു.
ആസൂത്രിതമായ കൊലപാതകമാണെന്ന് വ്യക്തമായ സാഹചര്യത്തില്‍ പ്രതിക്ക് പരമാവധി ശിക്ഷ വിധിക്കുകയായിരുന്നെന്ന് കോടതി വ്യക്തമാക്കി.
Next Story

