Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹാർവെസ്റ്റ് ഫെസ്റ്റിവൽ ഫ്ലയർ പ്രകാശനം
text_fieldsbookmark_border
സെന്റ് പീറ്റേഴ്സ് ക്നാനായ ദേവാലയം ഹാർവെസ്റ്റ് ഫെസ്റ്റിവൽ റാഫിൾ കൂപ്പൺ ഫ്ലയർ പ്രകാശന ചടങ്ങിൽ ഫാ. സിജിൽ ജോസ് വിലങ്ങൻപാറ സംസാരിക്കുന്നു
Listen to this Article
കുവൈത്ത് സിറ്റി: കുവൈത്ത് സെന്റ് പീറ്റേഴ്സ് ക്നാനായ ദേവാലയത്തിന്റെ ഹാർവെസ്റ്റ് ഫെസ്റ്റിവൽ റാഫിൾ കൂപ്പൺ ഫ്ലയർ പ്രകാശനം ചെയ്തു. ഫാ. സിജിൽ ജോസ് വിലങ്ങൻപാറയും റാഫിൾ കൺവീനർ എബി തോമസും ചേർന്ന് പ്രകാശന കർമം നിർവഹിച്ചു.
സെക്രട്ടറി മിലൻ അറക്കൽ, ജനറൽ കൺവീനർ റെയ്ജു അരീക്കര, ട്രസ്റ്റി സജിലു തോമസ് എന്നിവർ സന്നിഹിതരായിരുന്നു. ആദ്യ കൂപ്പൺ ജോസഫ് പി ജോസഫിനും കുടുംബത്തിനും ഫാ. സിജിൽ ജോസ് വിലങ്ങൻപാറ കൈമാറി.
Next Story

