Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗൾഫ് മാധ്യമം-അമേരിക്കൻ ടൂറിസ്റ്റർ സ്വാതന്ത്ര്യദിന ക്വിസ്; അരുൺ ശിവൻകുട്ടി വിജയി
text_fieldsbookmark_border
കുവൈത്ത് സിറ്റി: ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷ ഭാഗമായി ഗൾഫ് മാധ്യമം, അമേരിക്കൻ ടൂറിസ്റ്ററുമായി ചേർന്ന് സംഘടിപ്പിച്ച സ്വാതന്ത്ര്യദിന ക്വിസ് മത്സരത്തിൽ അരുൺ ശിവൻകുട്ടി വിജയിയായി. നിരവധി പേർ ശരിയുത്തരം അയച്ചതിൽനിന്ന് നറുക്കിട്ടാണ് വിജയിയെ തിരഞ്ഞെടുത്തത്.
10 ദിവസങ്ങളിലായി ഗൾഫ് മാധ്യമത്തിലും ഓൺലൈനിലും പ്രസിദ്ധീകരിച്ച ഗൾഫ് മാധ്യമം-അമേരിക്കൻ ടൂറിസ്റ്റർ സ്വാതന്ത്ര്യദിന ക്വിസ് മത്സരത്തിൽ നിരവധി പേരാണ് പങ്കാളികളായത്. വിജയികളുടെ പേര് ഗൾഫ് മാധ്യമത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിജയികൾക്കുള്ള സമ്മാനങ്ങൾ വൈകാതെ വിതരണം ചെയ്യും.
Next Story

