Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുവൈത്തിൽ വീട്ടിൽ തീപിടുത്തം: അഞ്ച് മരണം

text_fields
bookmark_border
കുവൈത്തിൽ വീട്ടിൽ തീപിടുത്തം: അഞ്ച് മരണം
cancel

കുവൈത്ത് സിറ്റി: രാജ്യത്ത് വീണ്ടും തീപിടിത്ത ദുരന്തം. ജലീബ് അൽ ഷുയൂഖിലെ ഒരു വീട്ടിലുണ്ടായ തീപിടുത്തം അഞ്ച് പേരുടെ മരണത്തിന് കാരണമായതായി കുവൈത്ത് ഫയർ ഫോഴ്‌സ് (കെ.എഫ്.എഫ്) അറിയിച്ചു. ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് അപകടം. സുമൂദ് സെൻട്രൽ, അരിദിയ കേന്ദ്രങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഉടൻ സഥല​െത്തെത്തി തീ നിയന്ത്രണ വിധേയമാക്കുന്നതിനായി ഇടപ്പെട്ടു. വൈകാതെ തീ അണക്കുകയും മറ്റു നടപടികൾ സ്വീകരിക്കുകയും ചെയ്തു.

ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനും ഇത്തരം സംഭവങ്ങൾ ഒഴിവാക്കുന്നതിനുമായി അഗ്നി സുരക്ഷയും പ്രതിരോധ നടപടികളും പാലിക്കണമെന്ന് കുവൈത്ത് ഫയർ ഫോഴ്‌സ് പൗരന്മാരോടും താമസക്കാരോടും അഭ്യർത്ഥിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Five dead in house fire in Kuwait
Next Story