Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുവൈത്തിൽ ബലിപെരുന്നാള്‍ 27ന്​

text_fields
bookmark_border
കുവൈത്തിൽ ബലിപെരുന്നാള്‍ 27ന്​
cancel

കുവൈത്ത്​ സിറ്റി: ദുല്‍ഹജ്ജ്​ മാസപ്പിറവി കണ്ടതോടെ രാജ്യത്ത്​ ബലിപെരുന്നാള്‍ മേയ്​ 27ന് ആഘോഷിക്കും. 26 നാകും അറഫ ദിനം. പെരുന്നാളിന് മലയാളികളടക്കമുള്ള വിവിധ കൂട്ടായ്മകളുടെ നേതൃത്വത്തിൽ വിപുലമായ ഈദു നമസ്കാരങ്ങൾ നടക്കും​. ഒമാൻ അടക്കമുള്ള ജി.സി.സി രാജ്യങ്ങളിലും മേയ്​ 27നാണ് ബലിപെരുന്നാള്‍. അതേസമയം കേരളത്തിൽ മേയ്​ 28നാണ് പെരുന്നാൾ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Eid al-Adha in Kuwait on the 27th
Next Story