Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫിൻതാസ്​, ഹവല്ലി എന്നിവിടങ്ങളിൽ മദ്യനിർമാണ കേന്ദ്രം പിടികൂടി

text_fields
bookmark_border
ഫിൻതാസ്​, ഹവല്ലി എന്നിവിടങ്ങളിൽ മദ്യനിർമാണ കേന്ദ്രം പിടികൂടി
cancel
camera_alt

ഫിൻതാസിൽ മദ്യനിർമാണ കേന്ദ്രത്തിൽ പരിശോധന നടത്തിയപ്പോൾ

കുവൈത്ത്​ സിറ്റി: ഫിൻതാസ്​, ഹവല്ലി എന്നിവിടങ്ങളിൽ മദ്യനിർമാണ കേന്ദ്രത്തിൽ പരിശോധന നടത്തി. ഹവല്ലിയിൽ ഇന്ത്യക്കാരനാണ്​ അറസ്​റ്റിലായത്​. നിർത്തിയിട്ട കാറിൽ പൊലീസ്​ സംശയത്തെ തുടർന്ന്​ പരിശോധന നടത്തിയപ്പോഴാണ്​ വിദേശ നിർമിതവും തദ്ദേശീയമായി നിർമിച്ചതുമായ 500 കുപ്പി മദ്യം പിടികൂടിയത്​.

ചോദ്യം ചെയ്യലിൽ മദ്യനിർമാണ കേന്ദ്രത്തെക്കുറിച്ചുള്ള വിവരം ലഭിച്ചു.ഫിൻതാസിൽ സ്​ത്രീ ഉൾപ്പെടെ നേപ്പാൾ പൗരന്മാരായ നാലുപേരാണ്​ പിടിയിലായത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story