Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാസർകോട്​ സ്വദേശി കുവൈത്തിൽ നിര്യാതനായി

text_fields
bookmark_border
കാസർകോട്​ സ്വദേശി കുവൈത്തിൽ നിര്യാതനായി
cancel
camera_alt

സുരേഷ്​

കുവൈത്ത് സിറ്റി: കാസർകോട്​ ബേക്കൽ സ്വദേശി കുവൈത്തിൽ നിര്യാതനായി. സ്വകാര്യ കോൺട്രാക്ടിങ് കമ്പനി ജീവനക്കാരനും കർമ കുവൈത്ത്​ പ്രവർത്തകനുമായിരുന്ന സുരേഷ്​ (57) ആണ്​ മരിച്ചത്​. മസ്തിഷ്കാഘാതത്തെ തുടർന്ന് ദിവസങ്ങളായി ഫർവാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: ഉഷ. മകൻ: ധനുഷ് കുമാർ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story