Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കടൽത്തീര ശുചീകരണ യജ്ഞം
text_fieldsbookmark_border
കടൽത്തീര ശുചീകരണ യജ്ഞത്തിൽ പങ്കെടുത്തവർ
കുവൈത്ത് സിറ്റി: ഗാന്ധി ജയന്തിയോടനുബന്ധിച്ച് കുവൈത്ത് മലയാളി ഫോറവും കുവൈത്ത് മലയാളി വാട്സ്ആപ് ഗ്രൂപ്പും സംയുക്തമായി മഹ്ബൂലയിൽ കടൽത്തീര ശുചീകരണയജ്ഞം സംഘടിപ്പിച്ചു. റിയാസ് അഹ്മദ് ചേലക്കര ഉദ്ഘാടനം ചെയ്തു. ഫോറം ഭാരവാഹികളായ അഷ്റഫ് മാറഞ്ചേരി, ഹരി കുമാർ, മോഹൻദാസ്, പ്രദീപ് കരിയേടത്ത്, ജോൺ ദേവസ്യ, എസ്.എം. ആന്റോ, ഷാരോൺ തോമസ് എടാട്ട് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. സിബി കടമ്മനിട്ട നന്ദി പറഞ്ഞു.
Next Story

