Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഏ​റോ സ്മാ​ഷ് ബാ​ഡ്മി​ന്റ​ൺ ടീം ​ജ​ഴ്‌​സി പ്ര​കാ​ശ​നം

text_fields
bookmark_border
ഏ​റോ സ്മാ​ഷ് ബാ​ഡ്മി​ന്റ​ൺ ടീം ​ജ​ഴ്‌​സി പ്ര​കാ​ശ​നം
cancel
camera_alt

ഏ​റോ സ്മാ​ഷ് ബാ​ഡ്മി​ന്റ​ൺ ടീം ​ജ​ഴ്‌​സി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

Listen to this Article

കു​വൈ​ത്ത് സി​റ്റി: ഏ​റോ സ്മാ​ഷ് ബാ​ഡ്മി​ന്റ​ൺ ടീം ​പു​തി​യ ടീം ​ജ​ഴ്‌​സി പ്ര​കാ​ശ​നം ചെ​യ്തു. ടീം ​മാ​നേ​ജ​ർ അ​ബ്ദു​ൽ അ​സീ​സ് ഹാ​റൂ​ൺ പു​തി​യ ജ​ഴ്‌​സി ടീ​മം​ഗ​മാ​യ സ​തീ​ഷ് കൂ​ള​ത്തി​ന് കൈ​മാ​റി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.

ടീ​മം​ഗം റി​യാ​സ് വ​രാ​നി​രി​ക്കു​ന്ന ഇ​ന്റേ​ണ​ൽ ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റി​ന്റെ അ​ന്തി​മ ഘ​ട​ന അ​വ​ത​രി​പ്പി​ച്ചു.

അ​ൻ​വ​ർ സ്വാ​ഗ​ത​വും ഫ​വാ​സ് ന​ന്ദി​യും പ​റ​ഞ്ഞു. ടീ​മം​ഗ​ങ്ങ​ളാ​യ ഫ​വാ​സ്, റ​ഫി​ഹ്, റി​യാ​സ്, സ​ൽ​മാ​ൻ, ഷി​ഹാ​ബ്, ഷോ​ബി​ൻ, സി​റാ​ജ്, ന​ഹാ​സ്, റ​ഷീ​ദ് കൂ​ടാ​തെ സു​നി​ൽ മു​സ്ത​ഫ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Aero Smash Badminton Team Jersey Released
Next Story