Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുനിസിപ്പാലിറ്റി റിസർവേഷൻ ഗാരേജിൽ തീപിടിത്തം
text_fieldsbookmark_border
കുവൈത്ത് മുനിസിപ്പാലിറ്റിയുടെ ജഹ്റ നയീമിലെ റിസർവേഷൻ ഗാരേജിലുണ്ടായ തീപിടിത്തം
കുവൈത്ത് സിറ്റി: കുവൈത്ത് മുനിസിപ്പാലിറ്റിയുടെ ജഹ്റ നയീമിലെ റിസർവേഷൻ ഗാരേജിൽ തീപിടിത്തം. നിരവധി കാറുകൾ കത്തിനശിച്ചു.
ഷഖായ, ജഹ്റ എന്നിവിടങ്ങളിൽനിന്ന് അഗ്നിശമന യൂനിറ്റുകൾ എത്തി തീയണച്ചു. ആർക്കും പരിക്കേറ്റിട്ടില്ല. തീപിടിത്തത്തിെൻറ കാരണം സംബന്ധിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചു.
Next Story

