Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുത്ലയിൽ ഫാക്ടറിയിൽ തീപിടിച്ചു
text_fieldsbookmark_border
അഗ്നിരക്ഷാ സേനാംഗങ്ങൾ തീയണക്കുന്നു
കുവൈത്ത് സിറ്റി: അൽ മുത്ല ഏരിയയിലെ ഫാക്ടറിയിൽ തീപിടിച്ചു. ബുധനാഴ്ച രാവിലെയാണ് അപകടം. അഗ്നിരക്ഷാ സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു. തീപിടിത്തത്തിൽ ചില വസ്തുക്കൾ നശിക്കുകയും മറ്റു ചിലതിന് കേടുപാടുകൾ വരുകയും ചെയ്തു.
Next Story

