Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുവൈത്തിൽ ഇന്ന്​ കോവിഡ്​ രോഗികളേക്കാൾ രോഗമുക്​തർ

text_fields
bookmark_border
  • 608 പേർ രോഗികളായപ്പോൾ 685 പേർ രോഗമുക്​തി നേടി
കുവൈത്തിൽ ഇന്ന്​ കോവിഡ്​ രോഗികളേക്കാൾ രോഗമുക്​തർ
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിൽ ചൊവ്വാഴ്​ച പുതിയ കോവിഡ്​ ബാധിതരേക്കാൾ അധികം രോഗമുക്​തർ. 200 ഇന്ത്യക്കാർ ഉൾപ്പെടെ 608 പേർ രോഗികളായപ്പോൾ 685 പേർ രോഗമുക്​തി നേടി. ഇതുവരെ രോഗമുക്​തി നേടിയത്​ 7306 പേരാണ്​.

ഇതുവരെ രാജ്യത്ത്​ 22,575 പേർക്ക്​ കോവിഡ്​ ബാധിച്ചു. 15,097 പേരാണ്​ ചികിത്സയിലുള്ളത്​. 196 പേർ ഗുരുതരാവസ്ഥയിലാണ്​. ഏഴുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 172 ആയി.

ഫർവാനിയ ഗവർണറേറ്റിൽ 180 പേർ, അഹ്​മദി ഗവർണറേറ്റിൽ 175 പേർ, ഹവല്ലി ഗവർണറേറ്റിൽ 114 പേർ, കാപിറ്റൽ ഗവർണറേറ്റിൽ 78 പേർ, ജഹ്​റ ഗവർണറേറ്റിൽ 61 പേർ എന്നിങ്ങനെയാണ്​ പുതിയ കേസുകൾ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 685 more covid recovery in Kuwait
Next Story