Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വാലി അൽ അഹദ് ഹൈവേയിൽ ഗതാഗത ക്രമീകരണം
text_fieldsbookmark_border
മനാമ: വാലി അൽ അഹദ് ഹൈവേയിലെ അറ്റകുറ്റപ്പണികൾ മൂലം റിഫയിലെ അവന്യൂ 38-ൽ ഹൈവേ ചേരുന്ന ഭാഗത്തെ സ്ലോ ലെയ്ൻ അടച്ചിടുമെന്ന് വർക്ക്സ് മന്ത്രാലയം അറിയിച്ചു. രണ്ട് ദിശകളിലേക്കും രണ്ട് പാതകൾ തുറന്നിട്ടുണ്ട്. ആഗസ്റ്റ് മൂന്ന് രാത്രി 11 മുതൽ ആഗസ്റ്റ് ആറ് പുലർച്ചെ അഞ്ചുവരെയാണ് അടച്ചിടുന്നത്.
Next Story

