Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വാഹനത്തിന് തീപിടിച്ചു; സിവിൽ ഡിഫൻസ് അണച്ചു
text_fieldsbookmark_border
വാഹനത്തിന് തീപിടിച്ചത്
സിവിൽ ഡിഫൻസ്
അണക്കുന്നു
മനാമ: ഹമദ് ടൗണിലേക്കുള്ള സീഫ് ജില്ലക്ക് സമീപം ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിൽ വാഹനത്തിന് തീപിടിച്ചു.
തീപിടിത്തം സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ അണച്ചു. പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്ധന ചോർച്ചയാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.
Next Story

