Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തിരുവോണ വിഭവങ്ങള്‍ കൈമാറി
text_fieldsbookmark_border
വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിൻസ് ഒാണ വിഭവങ്ങൾ കൈമാറുന്നു
മനാമ: വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിൻസ് ഒാണാഘോഷങ്ങളുടെ ഭാഗമായി ആലിയിലെ രണ്ടു സ്ഥലങ്ങളിൽ തൊഴിലാളികള്‍ക്ക് ഒാണ വിഭവങ്ങൾ കൈമാറി. ബഹ്റൈന്‍ പ്രൊവിന്‍സ് പ്രസിഡൻറ് എഫ്.എം.ഫൈസല്‍, ട്രഷറര്‍ മോനി ഒടിക്കണ്ടത്തില്‍, വൈസ് പ്രസിഡൻറ് ലീബ രാജേഷ്, ചാരിറ്റി കണ്‍വീനര്‍ തോമസ് ഫിലിപ്, വൈസ് ചെയര്മാന് വിജയലക്ഷ്മി, എക്സിക്യൂട്ടിവ് കമ്മിറ്റിയംഗം കാത്തു സച്ചിന് ദേവ് എന്നിവര്‍ പെങ്കടുത്തു.
Next Story

