Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിയിൽ ജോലി ചെയ്യുന്ന മലയാളി ബഹ്​റൈനിൽ മരിച്ചു

text_fields
bookmark_border
സൗദിയിൽ ജോലി ചെയ്യുന്ന മലയാളി ബഹ്​റൈനിൽ മരിച്ചു
cancel
camera_alt?????
മനാമ: കൊല്ലം കൊട്ടിയം സ്വദേശി സജീവ്​ ഇസ്​മായിൽ കുഞ്ഞ്​ (32) ബഹ്​റൈനിൽ നിര്യാതനായി. സൗദി ഡൊമിനോസ്​ പിസയിൽ ജോലിക്കാരനായിരുന്നു. ​േജാലി ആവശ്യാർഥം ഇൗ മാസം ആദ്യമാണ്​ ബഹ്​റൈനിൽ വന്നത്​. ഉമ്മുൽ ഹസത്തെ ഹോട്ടലിൽ ആയിരുന്നു താമസം. കഴിഞ്ഞ ദിവസം പതിവുപോലെ ടാക്​സിക്കാരൻ എത്തി വിളി​െച്ചങ്കിലും വാതിൽ തുറന്നില്ല. തുടർന്ന്​ ഹോട്ടൽ ജീവനക്കാർ മുറി തുറന്നപ്പോഴാണ്​ മരിച്ച നിലയിൽ കണ്ടത്​. ഹൃദയാഘാതം മൂലമാണ്​ മരണമെന്ന്​ കരുതുന്നു.  മ​ൃതദേഹം നടപടികൾ പൂർത്തിയാക്കി ഇന്ന്​ നാട്ടിലേക്ക്​ കൊണ്ടുപോകും. റിയാദിലുള്ള സഹോദരൻ ഇന്ന്​ ബഹ്​റൈനിലെത്തും.    സജീവി​​െൻറ ഭാര്യ:ഫൗസിയ. മക്കൾ: മുഹമ്മദ്​ അദ്​നാൻ, അഭിന ഫാത്തിമ.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - saudi obit-bahrain-gulf news
Next Story