Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സെവൻ ആർട്സ് കൾചറൽ ഫോറം ഓണാഘോഷം സംഘടിപ്പിച്ചു
text_fieldsbookmark_border
സെവൻ ആർട്സ് കൾച്ചറൽ ഫോറം ഓണാഘോഷത്തിൽനിന്ന്
മനാമ : സെവൻ ആർട്സ് കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ‘പൂവിളി 2026’ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. പ്രസിഡന്റ് ജേക്കബ് തേക്കുതോടിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സെക്രട്ടറി തോമസ് ഫിലിപ്പ് സ്വാഗതം ആശംസിച്ചു.
റഹീം ബാബകുഞ്ഞ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ബഹ്റൈനിലെ സാമൂഹിക സാംസ്കാരക മേഖലയിലെ പ്രമുഖർ പങ്കെടുത്ത് സംസാരിച്ചു. ചടങ്ങിന് ട്രഷറർ ബിബിൻ മാടത്തേത് നന്ദി രേഖപ്പെടുത്തി. വിവിധ പ്രോഗ്രാമുകൾക്ക് സംഘടനാ ഭാരവാഹികളായ എബി തോമസ്, വിനോദ് അരൂർ, സിബി അടൂർ, ഹുസൈൻ വയനാട് റോയ് മാത്യു, ജയ്സൺ വർഗീസ്, അബി കൊല്ലം, ലാലു മണിമല, ശ്രീജിത്ത്, സുഭാഷ് തോമസ്, ജിജി അനിൽ, ദീപ്തി റിജോയ്, അശ്വതി, രാജേഷ് കുമാർ സിഎസ്, ഷൈജു ഒലഞ്ചേരി, ഇന്ദു രാജേഷ്, സ്മിതാ മയ്യന്നൂർ, മെറിൻ റോയ്, അനിൽ തുടങ്ങിയവർ നേതൃത്വം നൽകി.
Next Story

