Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പേൾ ബഹ്റൈൻ ദുരിതാശ്വാസ സഹായം കൈമാറി
text_fieldsbookmark_border
പേൾ ബഹ്റൈൻ സമാഹരിച്ച ദുരിതാശ്വാസ സഹായം
തുർക്കിയ അംബാസഡർക്ക് കൈമാറുന്നു
മനാമ: ഭൂകമ്പ ദുരന്തത്തിൽ ദുരിതമനുഭവിക്കുന്ന തുർക്കിയയിലെയും സിറിയയിലെയും ജനങ്ങൾക്ക് കൈത്താങ്ങായി ബഹ്റൈനിലെ ടിക് ടോക് സൗഹൃദക്കൂട്ടായ്മയായ പേൾ ബഹ്റൈൻ. കൂട്ടായ്മ അംഗങ്ങളിൽനിന്ന് ശേഖരിച്ച അവശ്യവസ്തുക്കൾ അടങ്ങിയ സഹായഹസ്തം പേൾ ബഹ്റൈൻ ഗ്രൂപ് അഡ്മിൻ റസാഖ് വല്ലപ്പുഴ, അഹദ്, അഫ്സൽ, ഇസ്മായിൽ, സിജു, ബിനീഷ് എന്നിവർ തുർക്കിയ എംബസി അധികൃതർക്ക് കൈമാറി.
Next Story

