Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വെസ്റ്റ് റിഫയിലെ വീട്ടിൽ; തീപിടിത്തം ഒരാൾക്ക് പൊള്ളലേറ്റു
text_fieldsbookmark_border
മനാമ: വെസ്റ്റ് റിഫയിലെ വീട്ടിലുണ്ടായ തീപിടിത്തത്തിൽ ഒരാൾക്ക് പൊള്ളലേറ്റതായി സിവിൽ ഡിഫൻസ് വിഭാഗം അറിയിച്ചു. പരിക്കേറ്റ സ്ത്രീയെ ഉടനടി ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകുകയും തീ നിയന്ത്രണവിധേയമാക്കുകയും ചെയ്തു. ഗ്യാസ് ചോർച്ചയാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Next Story

