Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലൈറ്റ്സ് ഓഫ് കൈന്റ്നസ് വൃക്ഷത്തൈ നട്ടു
text_fieldsbookmark_border
ലൈറ്റ്സ് ഓഫ് കൈന്റ്നസ് വൃക്ഷത്തൈ നടുന്നു
മനാമ: ബഹ്റൈനിലെ ദേശീയ വൃക്ഷ വാരത്തോടനുബന്ധിച്ച് ലൈറ്റ്സ് ഓഫ് കൈൻഡ്നസ് സനാബിസ് ഏരിയയിലെ കെ.എൻ.ബി.എ ഗ്രൗണ്ടിൽ വൃക്ഷത്തൈ നട്ടു. ലൈറ്റ്സ് ഓഫ് കൈൻഡ്നസ് വളന്റിയർമാരും അഭ്യുദയകാംക്ഷികളും വൃക്ഷത്തൈ നടീൽ ചടങ്ങിൽ സന്നിഹിതരായിരുന്നു.
Next Story

