Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കേരള നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ: തത്സമയ വീക്ഷണ സൗകര്യവുമായി ഐ.വൈ.സി.സി
text_fieldsbookmark_border
മനാമ: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിനത്തിൽ, രാവിലെ 5.30 മുതൽ പൊതുജനങ്ങൾക്ക് വോട്ടെണ്ണൽ പ്രക്രിയ വീക്ഷിക്കാനും അവലോകനം ചെയ്യാനും ബഹ്റൈൻ മീഡിയ സിറ്റിയിൽ പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ഐ.വൈ.സി.സി ബഹ്റൈൻ ഭാരവാഹികൾ അറിയിച്ചു.
Next Story

