Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജൂലൈ ഏഴിന് മുഹർറം ഒന്ന്
text_fieldsbookmark_border
മനാമ: ജൂലൈ ഏഴിന് മുഹർറം ഒന്നായിരിക്കുമെന്ന് ഗോള ഗവേഷകൻ അലി അൽ ഹജ്രി വ്യക്തമാക്കി. ജൂലൈ ആറിന് നഗ്നനേത്രങ്ങൾകൊണ്ട് ചന്ദ്രപ്പിറവി കാണാൻ സാധിക്കുകയില്ല. എന്നാൽ, കണക്കുപ്രകാരം ചന്ദ്രോദയം സംഭവിക്കും. ചന്ദ്രമാസപ്പിറവി നഗ്നനേത്രംകൊണ്ട് കണ്ടാൽ മാത്രം മാസം കണക്കാക്കുന്നവർക്ക് ജൂലൈ എട്ടായിരിക്കും മുഹർറം ഒന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Next Story
