Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹി​ന്ദി പ​ഠി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കി ഇ​ന്ത്യ​ൻ എം​ബ​സി

text_fields
bookmark_border
Indian embassy bahrain
cancel

മ​നാ​മ: പ്ര​തി​വാ​ര ഹി​ന്ദി ക്ലാ​സു​ക​ളി​ൽ ചേ​രാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​രി​ൽ​നി​ന്ന് ബ​ഹ്‌​റൈ​നി​ലെ ഇ​ന്ത്യ​ൻ എം​ബ​സി അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ക്ലാ​സു​ക​ൾ സൗ​ജ​ന്യ​മാ​ണ്.​താ​ൽ​പ​ര്യ​മു​ള്ള 16നു​മേ​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്ക് https://forms.gle/645PhxhSJnfND3LH6 ഈ ​ലി​ങ്കി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാം. സീ​റ്റു​ക​ൾ പ​രി​മി​ത​മാ​ണെ​ന്ന് എം​ബ​സി അ​റി​യി​ച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Indian Embassy provides opportunity to learn Hindi
Next Story