Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗോഡൗണിന് തീപിടിച്ചു
text_fieldsbookmark_border
മസ്കത്ത്: വടക്കൻ ബാത്തിന ഗവർണറേറ്റിൽ ഗോഡൗണിന് തീപിടിച്ചു. ആർക്കും പരിക്കുകളൊന്നുമില്ല. ഷിനാസ് വിലായത്തിലാണ് സംഭവം. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ അംഗങ്ങൾ എത്തി തീ നിയന്ത്രണവിധേയമാക്കി.
Next Story

