Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇന്ന് ബഹ്‌റൈനിൽ; ഹമദ് രാജാവുമായി കൂടിക്കാഴ്ച നടത്തും
text_fieldsbookmark_border
മനാമ: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇന്ന് ഔദ്യോഗിക സന്ദർശനത്തിനായി ബഹ്‌റൈനിലെത്തുമെന്ന് റോയൽ കോർട്ട് അറിയിച്ചു. ബഹ്‌റൈനിലെത്തുന്ന അദ്ദേഹത്തെ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ നേരിച്ച് സ്വീകരിക്കും. സന്ദർശന വേളയിൽ ഇരുവരും ഔദ്യോഗിക ചർച്ചകൾ നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കുന്ന കാര്യങ്ങളും പ്രാദേശിക, അന്തർദേശീയ തലത്തിലെ പ്രധാന വിഷയങ്ങളും വികസനങ്ങളും ചർച്ച ചെയ്യും
Next Story

