Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബഹ്റൈൻ മുൻ പ്രവാസി നാട്ടിൽ നിര്യാതനായി

text_fields
bookmark_border
ബഹ്റൈൻ മുൻ പ്രവാസി നാട്ടിൽ നിര്യാതനായി
cancel

മനാമ: ബഹ്‌റൈൻ മുൻ പ്രവാസിയും കോഴിക്കോട് ജില്ലയിലെ കടമേരി എളയടം സ്വദേശിയുമായ ചാമപറമ്പത്ത് മൊയ്തു (65) നിര്യാതനായി. ഹൂറയിൽ 35 വർഷക്കാലം ബിസിനസ് രംഗത്തും സാമൂഹിക സേവന രംഗത്തും സജീവമായിരുന്ന മൊയ്തു ​ബഹ്‌റൈനിലെ പ്രവാസി സമൂഹത്തിനിടയിൽ സുപരിചിതനായിരുന്നു. ഐ.സി.എസ് ബഹ്‌റൈൻ പ്രസിഡന്‍റ്, സെക്രട്ടറി എന്നീ നിലകളിൽ ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ​

ഭാര്യ: നസീറ കുന്നുമ്മൽ. ​മക്കൾ: നസ്മി, തസ്നി, ജസ്ന, മുഹസിൻ (പ്ലസ് ടു വിദ്യാർത്ഥി). ​ മരുമക്കൾ: അഷ്റഫ് തീക്കുനി, റഫീഖ് (കടമേരി റസ്റ്റാറന്‍റ് സിഞ്ച്), റിയാസ് ചാലപ്പുറം. ​ സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല, സി.പി കരീം (മലബാർ ഹോട്ടൽ ഈസ്റ്റ് റിഫ), സി.പി ജമാൽ മുസലിയാർ (ടുബ്ലി), സി.പി ലത്തീഫ് (മുഹറഖ്), കുഞ്ഞാമി, റംല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Former Bahraini expatriate dies in country
Next Story